പ്രവർത്തനങ്ങൾ

 • ഉംറ തീർത്ഥയാത്ര

     ഐ ഐ സി അബുദാബി എന്ന കൂട്ടായ്മ പരമപ്രധാനം  എന്നു കല്പിക്കുന്നത് മതപരമായ പ്രവർത്തനങ്ങൾക്കും ;തീർഥയാത്രക്കുമാണ്.പരിപൂർണ്ണമായ ഉത്തരവാദിത്തത്തോടുകൂടിയും  മികച്ച മേല്നോട്ടത്തിലൂടെയും  തീർത്ഥയാത്രകരെ പുണ്യഭൂമിയായ മക്കയിൽ എത്തിക്കുനത്തിൽ ഒരു സഹായഹസ്തമാണ് ഐ ഐ സി അബുദാബി എന്ന സംഘടന 

 • ഖുർആൻ ക്ലാസുകൾ

  വിശ്വാസികൾക്കായി പണ്ഡിതന്മാരുടെ കീഴിൽ    ഖുറാൻ പഠനസൗകര്യം ഐ ഐ സി  അബുദാബി ഒരുക്കിയിട്ടുണ്ട് .

 • കംപ്യുടർ കോഴ്സസ്

  വിവര സാങ്കേതിക വിദ്യാ മേഖലകളിലുള്ള മികച്ച പരിശീലകരുടെ കീഴിൽ വിദ്യാർത്ഥികൾക്കായി കംപ്യുടർ പഠന സൗകര്യം നടപ്പിലാക്കിയിട്ടുണ്ട് .നൂതന വിവര സാങ്കേതിക വിദ്യാ മേഖലകളിൽ വിദ്യാർത്ഥികളുടെ  അഭിരുചികൾക്കനുസരിച്ച്  സ്വന്തം  മേഖല തിരെഞ്ഞെടുക്കാൻ അവസരം ഒരുക്കി കൊണ്ടാണ് ഐ ഐ സി അബുദാബി കംപ്യുടർ കോഴ്സുകൾ  ചിട്ടപ്പെടുതിയിട്ടുള്ളത് 

 • സ്പൊക്കൻ ഇംഗ്ലിഷ്/ സ്പോക്കൻ അറബിക്

  വിദ്യാർത്ഥികളെ ഭാഷാപരമായ പുരോഗമനത്തിനു വേണ്ടി  ഭാഷപഠനത്തിൽ പ്രവീണ്യം  നേടിയിട്ടുള്ളവരുടെ കിഴിൽ    സ്പൊക്കൻ ഇംഗ്ലിഷ് / അറബിക് ക്ലാസ്സുകൾ ഐ ഐ സി അബുദാബി നല്കിവരുന്നു 

 • കരിയർ ഗൈടൻസ്

  വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി മുന്നിൽ കണ്ടുകൊണ്ട്  കരിയർ ഗൈടൻസ്  ക്ലാസ്സുകൾ നൽകുന്നു .ഇതിലൂടെ   തങ്ങളുടെ വ്യക്തിത്വത്തെയും ,ഭാവിയെയും  വിദ്യാർത്ഥികളുടെ ഇച്ച്ചയ്ക്കനുസരിച്ച്  രൂപകൽപ്പന ചെയ്യാൻ  അവരെ സഹായിക്കുന്നു 

 • ഹെൽത്ത് ക്ലാസ്

     ശാരീരിക -മാനസിക ആരോഗ്യത്തിന് വേണ്ട മാർഗ്ഗനിർദേശങ്ങളും ,പരിശീലനങ്ങളും തുടർച്ചയായ ആരോഗ്യ ക്ലാസുകളിലൂടെ ഐ ഐ സി അബുദാബി പ്രദാനം ചെയ്യുന്നു .വ്യായാമം ,യോഗ  തുടങ്ങിയ പരിശീലന  ക്ലാസുകൾ ഇതിനു  വേണ്ടി  ഐ ഐ സി അബുദാബി നൽകി വരുന്നു               

 • സമ്മർ ക്യാമ്പ്

    വിദ്യാർത്ഥിക്കളിലെ  അറിവിനോടോപ്പം തന്നെ ഇതര പ്രവർത്തനങ്ങളേയും   ഐ ഐ സി അബുദാബി  പ്രോത്സാഹിപ്പിക്കാറുണ്ട്  .അതിനായി അവർ വേനലവധി ക്യാമ്പുകൾ നടത്തുകയും ,കുട്ടികളുടെ പരിപൂർണ്ണ 
  പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിലുടെ അത് പുതിയ അനുഭവങ്ങൾ നൽകുകയും ചെയ്യുന്നു .

Online Booking for a Umrah /Class