സേവനങ്ങൾ

  • ആരോഗ്യ പരിപാലനം

    ശാരീരിക -മാനസിക ആരോഗ്യത്തിന് വേണ്ട മാർഗ്ഗനിർദേശങ്ങളും ,പരിശീലനങ്ങളും തുടർച്ചയായ ആരോഗ്യ ക്ലാസുകളിലൂടെ ഐ ഐ സി അബുദാബി പ്രദാനം ചെയ്യുന്നു .വ്യായാമം ,യോഗ  തുടങ്ങിയ പരിശീലന  ക്ലാസുകൾ ഇതിനു  വേണ്ടി  ഐ ഐ സി അബുദാബി നൽകി വരുന്നു  

  • എജ്യുകേഷനൽ സ്കോളർഷിപ്പ്‌

    അർഹരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നല്കുകയ്യും അതുവഴി അവരുടെ  പഠനം സുഗമമാക്കുകയും ,ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു .ഇതുപോലുള്ള സാമ്പത്തിക സഹായം വിദ്യാഭ്യാസ മേഖലയിൽ വന്മാറ്റം  സൃഷ്ട്ടിക്കുകയും തന്മൂലം  പ്രൊഫഷണൽ രംഗത്ത്  വൻ വിപ്ലവം സൃഷ്ട്ടിക്കുകയും ചെയ്യുന്നു.വിദ്യാർത്ഥികൾക്ക്‌  വേണ്ടിയുള്ള ഈ സഹായഹസ്തം വിദ്യാർത്ഥികളിലുള്ള ഗതിരോധതത്തെയും ,കൊഴിഞ്ഞുപോക്കിനെയും ഗണ്യമായ രീതിയിൽ കുറച്ചിട്ടുണ്ട് .