വീക്ഷണം

 വീക്ഷണം 
ഐ ഐ സി അബുദാബി അതുല്യമായി നിലക്കൊളുന്നത് വ്യത്യസ്ത്മയിട്ടുള്ള കാഴ്ച്ചപാടുകളിലൂടെയും, ഇന്ത്യൻ വിദേശികളെ പ്രായോഗികമായ രീതിയിൽ  സംരക്ഷണം നല്കികൊണ്ടുമാണ് .ദശാബ്ദങ്ങളായി അബുദാബിയിൽ ജോലി  ചെയ്യുന്നഇന്ത്യൻ വിദേശികളുടെ ആവശ്യങ്ങൾ ദീർഘവീക്ഷണത്തിലൂടെ  കാണുന്നതിലുടെ ഐ ഐ സി അബുദാബിയെ ഉദാഹരണങ്ങൾ ഇല്ലാത്ത വിജയങ്ങത്തിലേക്ക് നയികുന്നു.
►സാമൂഹികവും,സാംസ്കാരികവും ,മതപരവുമായ മേഖലകളിൽ മുന്നേറുന്നതിനും ഇന്ത്യൻ പ്രവാസികളുടെ  ഏകോപനത്തിനും  വേണ്ടിയാണ്  :ഐ ഐ സി മുൻഗണന  നൽകുന്നത് 
►വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ ആണ് :ഐ ഐ സിയുടെ നേട്ടങ്ങളിൽ സുപ്രധാനമാണെന്നു പറയാവുന്നത് വിദ്യാഭ്യാസ മേഖലകളിൽ പുതിയ ആശയങ്ങളും.പഠനരീതിയും ,പഠനപദ്ധതിയും മുൻകൂട്ടി കാണുകയും വിദ്ധഗ്തരുടെ നേതൃതത്തിൽ പ്രാവർത്തികമാക്കുകയും ചെയുന്നു .
►നീതി  നിഷേധികപ്പെട്ട ഇന്ത്യൻ പ്രവാസികൾക്ക് ഒരു സഹായഹസ്തമാണ്‌ ഐ ഐ സി.അബുദാബി.
ശാരീരിക -മാനസിക വൈകല്യമുള്ളവർക്കും  അവശത അനുഭവിക്കുന്നവർക്കും അർഹമായ ഉപകരണങ്ങളും  മറ്റു സഹായങ്ങളും  ഐ ഐ സി അബുദാബിയിലൂടെ ലഭ്യമാകുന്നു.
►വൃക്ക മാറ്റിവയ്കൽ ,ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഒട്ടനവധി ആതുര സേവനങ്ങൾക്ക് ഐഐസി നേതൃത്വം  നൽകുന്നു .
►യു ,എ യിലെ നിയമവ്യവസ്ഥയുടെ കുരുക്കിൽ അകപെടുന്നവരിൽ ഐഐസി  അബുദാബി ശ്രദ്ധചെലുത്തുകയും    അവരർഹിക്കുന നിയമസഹായം നല്കുകയും; പുനരധിവാസത്തിന് ആവശ്യമായ നേത്രുതം നല്കി അത് പ്രാവർത്തികമക്കുകയും ചെയുന്നു 
►അബുദാബിയിൽ മരണപെടുന്ന ഇന്ത്യക്കാരുടെ സുരക്ഷിതമായ മരണാന്തര ചടങ്ങുകൾക്ക് സഹായം നല്കുന്നു .കുടാതെ ആവശ്യമെങ്കിൽ അവരുടെ മൃതുദേഹം നാട്ടിൽ എത്തിക്കുനതിനുള്ള  യാത്ര സൗകര്യങ്ങളും നൽകുന്നു 
►സമൂഹത്തിൻറെ വിവിധ  മേഖലകളിലുള്ള  പ്രവാസികളുടെ ഉന്നമന്നമാണ് ഐ ഐ സി  അബുദാബി ലക്ഷ്യമിടുന്നത് അതിലൂടെ അവരുടെ ഉയർന്ന ജീവിത നിലവാരം ഉറപ്പുവരുത്തുകയും ചെയ്യുന്നു .അതോടൊപ്പം തന്നെ സാധ്യമാകുന്ന എല്ലാ വഴിയിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപെടുവാൻ അവരെ പ്രാപ്തരാക്കുന്നു